Skip to main content

Posts

Constitution of India : Questions and Answers for Kerala PSC- LDC Exam - 4

എത്ര വിധത്തില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകും? a. 3     b.4     c.5     d.6 Ans:3 ലോകത്തില്‍ എഴുതപെട്ട ഏറ്റവും വലിയ  ഭരണഘടനയുള്ള രാജ്യം? a.അമേരിക്ക     b. ഗ്രീസ്     c. ഇന്ത്യ     d. ബ്രിട്ടന്‍ Ans:ഇന്ത്യ ഭരണഘടനയിലെ മൌലികാവകാശങ്ങളുടെ  പട്ടികയില്‍നിന്ന് നീക്കം ചെയ്തതേത്? a.ചുഷണത്തിനെതിരെയുള്ള അവകാശം     b. പത്രസ്വാതന്ത്ര്യം     c. സ്വതന്ത്രത്തിനുള്ള അവകാശം     d. സ്വത്തവകാശം Ans:സ്വത്തവകാശം എത്രതരം റിട്ടുകളെപ്പറ്റിയാണ്‌ ഭരണഘടനയില്‍ പറയുന്നത്? a.4     b. 5     c. 6     d. 7 Ans:5 'റിപ്പബ്ലിക്ക്' എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്ത് എവിടെനിന്ന്? a.ഫ്രാന്‍സ്     b. ജര്‍മ്മനി     c. അയര്‍ലന്‍ഡ്     d. അമേരിക്ക Ans:ഫ്രാന്‍സ്‌ ഇന്ത്യയില്‍ ആദ്യമായി താത്കാലിക രാഷ്ട്രപതിയുടെ പദവി വഹിച്ചതാര്? a.ഗുല്‍സാരിലാല്‍ നന്ദ     b. വി വി ഗിരി     c. ഹിദായത്തുള്ള     d. ബി ഡി ജട്ടി Ans:വി വി ഗിരി ഏറ്റവും കൂടുതല്‍‌ കാലം ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായ വ്യക്തി? a.ഗുല്‍സാരിലാല്‍ നന്ദ     b. വി വി ഗിരി     c. ഹിദായത്തുള്ള     d. ബി ഡി ജട്ടി Ans:ബി ഡി ജട്ടി ഇന്ത
Recent posts

Constitution of India : Questions and Answers for Kerala PSC- LDC Exam - 3

മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടന വകുപ്പ് എത്? a.അനുച്ഛേദം 44     b. അനുച്ഛേദം 45     c. അനുച്ഛേദം 47     d. അനുച്ഛേദം 46 Ans:അനുച്ഛേദം 47 “ മഹാത്മാഗാന്ധി കി ജയ് ” എന്നുവിളിച്ച് പാസാക്കിയ ഭരണഘടനയിലെ ഏക വകുപ്പ് എത്? a.അനുച്ഛേദം 17     b. അനുച്ഛേദം 23     c. അനുച്ഛേദം 14     d. അനുച്ഛേദം 21 Ans:അനുച്ഛേദം 17 ഏതു വകുപ്പിലാണ് പാര്‍ലമെന്‍/ നിയമസഭാംഗങ്ങളുടെ കൂറുമാറ്റനിരോധനനിയമത്തെ കുറിച്ച് പറയുന്നത്? a.അനുച്ഛേദം  100    b. അനുച്ഛേദം  101     c. അനുച്ഛേദം  102     d. അനുച്ഛേദം  103 Ans:അനുച്ഛേദം  101 1985-ലെ  52 – അം ഭേദഗതി പ്രകാരം ഏത് വകുപ്പിലാണ് മാറ്റം വരുത്തിയത്? a.അനുച്ഛേദം  213    b. അനുച്ഛേദം  101     c. അനുച്ഛേദം  122     d. അനുച്ഛേദം  123 Ans:അനുച്ഛേദം  101 ഏതു വകുപ്പ്‌ പ്രകാരമാണ് രാഷ്ട്രപതിയ്ക്ക് ഓര്‍ഡിനന്‍സ് പുറപെടുവിക്കാനുള്ള അധികാരം? a.അനുച്ഛേദം  123     b. അനുച്ഛേദം  213     c. അനുച്ഛേദം  124     d. അനുച്ഛേദം  214 Ans:അനുച്ഛേദം  123 ഏതു വകുപ്പ്‌ പ്രകാരമാണ് ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് പുറപെടുവിക്കാനുള്ള അധികാരം? a.അനുച്ഛ

Constitution of India : Questions and Answers for Kerala PSC- LDC Exam - 2

ഒരു ബില്‍ നിയമമാകുന്നതെങ്ങനെ? a.പ്രധാനമന്ത്രി ഒപ്പുവെയ്ക്കണം     b. രാഷ്ട്രപതി ഒപ്പുവെയ്ക്കണം     c. ലോകസഭ പാസാക്കണം     d. പാര്‍ലമെന്റെ പാസാക്കണം Ans:രാഷ്ട്രപതി ഒപ്പുവെയ്ക്കണം ഇന്ത്യയിലെ ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രി? a.വിജയലക്ഷ്മി പണ്ഡിറ്റ്‌     b. സരോജിനി നായിഡു     c. അന്ന ചാണ്ടി     d. ഇന്ദിരാഗാന്ധി Ans:വിജയലക്ഷ്മി പണ്ഡിറ്റ്‌ ഇടക്കാല തെരഞ്ഞെടുപ്പ് എന്നാലെന്ത്‌? a.അഞ്ചുകൊല്ലം പൂര്‍ത്തിയാക്കുന്പോള്‍ ഉള്ളത് b.അഞ്ചു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിനെ പിരിച്ചുവിടുകയോ, സര്‍ക്കാര്‍ സ്വയം രാജി വയ്ക്കുകയോ ചെയ്യുമ്പോള്‍ c.തെരഞ്ഞെടുത്തയാള്‍ രാജിവയ്ക്കുകയോ മരിക്കുകയോ ചെയ്യുമ്പോള്‍ d.രാഷ്ട്രപതി / ഗവര്‍ണര്‍ മന്ത്രിസഭ പിരിച്ചുവിടുമ്പോള്‍ Ans:അഞ്ചു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിനെ പിരിച്ചുവിടുകയോ, സര്‍ക്കാര്‍ സ്വയം രാജി വയ്ക്കുകയോ ചെയ്യുമ്പോള്‍ ഭരണഘടനയുടെ 32 വകുപ്പ്പ്രകാരം സുപ്രിംകോടതിയ്ക്ക് പുറപെടുവിക്കാന്‍ കഴിയാത്തത്‌? a.ഹേബിയസ് കോര്‍പ്പസ്     b. മാന്‍ഡാമസ്     c. സര്‍ഷിയോററി     d. പ്ലെബിസൈറ്റ് Ans:പ്ലെബിസൈറ്റ് രാജ്യസഭയുടെ പരവതാനിയുടെ നിറം a.നീല നിറം

How to close a Bank Account in SBI?

SBI Online വഴി State Bank of India (SBI) Account Close ചെയ്യാന്‍ കഴിയില്ല ആയതിനാല്‍ നിങ്ങള്‍ തിര്‍ച്ചയായും അടുത്തുള്ള SBI Bank ബ്രാഞ്ചില്‍ പോവുക. നിങ്ങളുടെ SBI Bank Account Close ചെയ്യുന്നതിനുമുമ്പായി ഓര്‍മിക്കേണ്ട കാര്യങ്ങള്‍: നിങ്ങള്‍ക്ക് വീണ്ടും Account തുറക്കാന്‍ കഴിയില്ല. Account Close ചെയ്യാനായി മുന്നോട്ടുപോകുന്നതിനുമുമ്പായി  Balance Zero ആക്കുക. Account Close ചെയ്യുന്നതിനു മുന്‍പ് തിര്‍പ്പുകല്‍പ്പിക്കാത്ത തുകകള്‍ തീര്‍പ്പാക്കണം. നിങ്ങളുടെ Bank Transaction -ന്റെ Full Account Statement(s) വാങ്ങുക (ഭാവിയില്‍ ഉപയോഗിക്കാനായി) Close SBI Account : 3 Steps Step 1: SBI Account Closure Form ബാങ്കില്‍ നിന്ന്‍ വാങ്ങുകയോ Online വഴി Download ചെയ്യുകയോ ആകാം. താഴെ പറയുന്നവ തിര്‍ച്ചയായും പൂരിപ്പിക്കുക: അക്കൗണ്ട്‌ ആരുടെ പേരിലാണോ അയാളുടെ പേര്. അക്കൗണ്ട്‌ നമ്പര്‍ ഫോണ്‍ നമ്പര്‍ ബാലന്‍സ്‌ തിരിച്ചുനല്‍കാനുള്ള വഴി: Cash Cheque DD Transfer to Other Account അക്കൗണ്ട്‌ ആരുടെ പേരിലാണോ അയാളുടെ ഒപ്പ്. SBI Account Close ചെയ്യാന്‍ ബ്രാഞ്ച് മാനേജറുടെ പേരില്‍ അപേക

Top 10 Books for Kerala PSC LDC Exam 2017

 KPSC L.D. Clerk Companion Exam Books  Publication : SURA'S Success Guide Author:V V K Subburaj       LD Clark(LDC)Rank file Brilliance college Publication : Brilliance College Author:Brilliance College LD Clark 2017 Rank file(Talent Academy) Publication : Talent Academy Author: Talent Academy Kerala PSC LDC Pareeksha Sahayi Exam Book Publication : SURA'S Success Guide Author: A Panel of Authors LDC RANK FILE vol.1& 2 LAKSHYA Publication : Lakshya Author: Lakshya                    Thozhil Vartha LDC Fact File Publication :Mathrubhumi  Author: Thozhil Vartha           WIN Kerala PSC Exam Book Publication :SURA'S Success Guide Author: V V K Subburaj KPSC exams questions & answers book Publication : SURA'S Success Guide Author: A Panel of Authors LDC Topper             Publication : Malayala Manorama Author:  Mala

Constitution of India : Questions and Answers for Kerala PSC- LDC Exam

ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം? a.തമിഴ്‌നാട്‌  b. പഞ്ചാബ്‌  c. കേരളം  d. ഗുജറാത്ത് Ans:പഞ്ചാബ്‌ ആദ്യമായി ഏതു സംസ്ഥാനത്താണ് സഭയില്‍ ഭൂരിപക്ഷമുള്ള മന്ത്രിസഭയെ പിരിച്ചുവിട്ടത്? a.കേരളം  b. പഞ്ചാബ്‌  c. കര്‍ണാടകം  d. മധ്യപ്രദേശ് Ans:കേരളം എത്ര തവണ ഇന്ത്യയില്‍ സാമ്പത്തികാടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്?   a.2     b. 0      c. 1       d. 3 Ans:0 എത്ര തവണ ഇന്ത്യയില്‍ ദേശീയാടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്? a.0     b. 3      c. 1      d. 2 Ans:3 പാര്‍ലമെന്റ് വിളിച്ചുകുട്ടുന്നത് ആര്? a.രാഷ്ട്രപതി     b. ഉപരാഷ്ട്രപതി     c. ലോകസഭാസ്പീക്കര്‍     d. പ്രധാനമന്ത്രി Ans:രാഷ്ട്രപതി നോമിനേറ്റഡ്‌ അംഗങ്ങളുടെ ആകെ എണ്ണം? a.14     b. 12     c. 11     d. 13 Ans:14   ഭക്ഷ്യസുരക്ഷാ നിയമം നിലവില്‍ വന്ന വര്‍ഷം? a.2010    b. 2013     c. 2011     d. 2012 Ans:2013 ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ മേല്‍നോട്ടം ആര്‍ക്കാണ്‌? a.ഇന്ത്യന്‍ ഫുഡ്‌ അതോറിറ്റി     b. ഫുഡ്‌ കമ്മീഷന്‍    c. കേന്ദ്ര സര്‍ക്കാര്‍     d. സംസ്ഥന സര്‍ക്കാര്‍

West Bengal State Symbols

Title Symbol Image State Seal Seal of West Bengal State Animal Fishing Cat  (Prionailurus viverrinus) State Bird White-throated Kingfisher  (Halcyon smyrnensis) State Flower Night-flowering jasmine ( Nyctanthes arbor-tristis ) State Tree Chatim tree ( Alstonia scholaris )